ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/തളരില്ല നാം
ദൃശ്യരൂപം
തളരില്ല നാം
വന്നിതാ അവൻ വന്നു കഴിഞ്ഞു ഓർക്കുക! ഇവിടെ നാം വെറും സന്ദർശകർ മാത്രം അററമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ അലയുന്ന വെറും സന്ദർശകർ നാം. തളർന്നു വീണതോ
തകർന്നു പോയതോ അല്ല
വസന്തത്തെ വരവേൽക്കാനായി
ഇലകൾ പൊഴിക്കുകയാണ്.
തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും ആഴത്തിലുളള ആത്മധൈര്യവും കഴിയില്ലന്ന് പറഞ്ഞവരെ ചെയ്ത് കാണിക്കണം നാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ