ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രതിരോധിയ്‌ക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണിരൊട്ടിക്കാം നമുക്കീ ദുരന്തത്തി- ന്നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്‌നേഹ സന്ദർശനം ഒഴിവാക്കിടാം സ്‌നേഹ ഹസ്‌തദാനം ഒന്നിച്ചു പോരാടാം കൂട്ടുകാരേ പരിഭവിക്കേണ്ട പ്ണങ്ങിടേണ്ട നമുക്ക് ഒന്നിച്ച് തപരത്തിടാം കൊറോണയെ ആരോഗ്യരക്ഷയ്‌ക്കു നമുക്ക് നല്‌കും നിർദ്ദേശങ്ങൾ പാലിച്ചിടാം ശുഭവാർത്ത കേൾക്കുവാൻ നമുക്ക് ഒരേ മനസ്സോടെ പരിശ്രമിക്കാം ശുചിത്വബോധത്തോടെ മുന്നേറിടാം ശ്രദ്ധയോടീ ദിനങ്ങൾ സമർപ്പിക്കാം ലോക നന്മയ്‌ക്കായി...... {{BoxBottom1 |
പേര്=അജിത്ത് ആർ എസ് | ക്ലാസ്സ്= 9D | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | സ്കൂൾ കോഡ്=44029 | ഉപജില്ല=നെയ്യാറ്റിൻകര | ജില്ല= തിരുവനന്തപുരം | തരം=കവിത | color=2 |