എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തികളും അവർ ജീവിയ്ക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മലമൂത്രവിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ഉൾപെടും. വ്യക്തിശുചിത്വം വീടും പരിസരവും ശുചിത്വം സാമൂഹ്യശുചിത്വം എന്നിവ അത്യാവശ്യമാണ്. ശുചിത്വം ഉണ്ടായാൽ അസുഖം ഉണ്ടാവില്ല. അതുകൊണ്ട് ശുചിത്വം പാലിക്കണം.

ശ്രീഹരി വി എൻ
2 ബി എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം