കൊറോണയെ തുരത്തീടാം, നാടിനെ രക്ഷിക്കാം, മാസ്ക്കുകൾ അണിഞ്ഞീടാം, കൈകൾനന്നായി കഴുകീടാം, നാട്ടിൽ കറങ്ങി നടക്കാതെ, വീട്ടിൽ തന്നെ ഇരുന്നീടാം, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും, തൂവാലയാൽ മറിച്ചിടാം, ശുചിത്വം ഉള്ളവരായീടാം, അതിജീവന കേരളമാക്കീടാം.