ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (h)
നല്ല ശീലം

കൈകൾ വൃത്തിയായ് കഴുകിടാം
വായ് നന്നായി മൂടിടാം
കളിച്ചിടാം പഠിച്ചിടാം
അമ്മയെ സഹായിച്ചിടാം
അച്ഛനോടിഷ്ടം കൂടിടാം
വീട്ടിനുള്ളിൽ നിന്നിടാം
നല്ല കുട്ടിയായി മാറിടാം
കൊറോണയെ തുരത്തിടാം



 

ആരതി
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ