സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/സുന്ദര നാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദര നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര നാട്

കേരളമെന്നൊരു സുന്ദര നാട്
ദൈവത്തിന്റെ സ്വന്തം നാട്
പച്ചപ്പു നിറഞ്ഞൊരു നല്ലൊരു നാട്
മലരുകൾ നിറയും മലനാട്. '
നമ്മുടെ നാടിനെ സൂക്ഷിച്ചീടാം
വൃത്തിയായി സൂക്ഷിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
രോഗം വരാതെ നോക്കീടാം
 

ബിനു മോൾ ബിജു
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത