സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/സുന്ദര നാട്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര നാട്

കേരളമെന്നൊരു സുന്ദര നാട്
ദൈവത്തിന്റെ സ്വന്തം നാട്
പച്ചപ്പു നിറഞ്ഞൊരു നല്ലൊരു നാട്
മലരുകൾ നിറയും മലനാട്. '
നമ്മുടെ നാടിനെ സൂക്ഷിച്ചീടാം
വൃത്തിയായി സൂക്ഷിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
രോഗം വരാതെ നോക്കീടാം
 

ബിനു മോൾ ബിജു
3 എ സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത