ഉള്ളടക്കത്തിലേക്ക് പോവുക

എ.ബി.എച്ച്.എസ്. ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
01:44, 30 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhs (സംവാദം | സംഭാവനകൾ)


എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Abhs



ആര്യഭാരതി ഹൈ സ്കൂള്‍

പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി 
ആര്യഭാരതി ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ
ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ
.അമൃതധാര വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം
നിലകൊള്ളുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. 1936 ഒരു സംസ്കൃത സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ എം. എസ്സ്. സി. മാനേജ്മെന്‍റ് വാങ്ങി. ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയന്‍സ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കംന്പൂട്ടര്‍ ലാബിന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalil മാനേജറായും പ്രവര്‍ത്തിക്കുന്നു. ത്തിന്റെ ഹെഡ.

മുന്‍ സാരഥികള്‍

   ഫാ.മാത്യ -1963-1970
   മാധവന്‍പില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊര്‍ജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജന്‍ നേദെയകലയില്‍. 2006-2009
   പൊന്നമ്മ. പി.വി.-2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

      1. ബിഷപ്. എബ്രഹാം മാര്‍.മിലിത്തിയോസ്
      2. ഓമല്ലൂര്‍ ശങ്കരന്‍
      3. ക്യാപ്റ്റന്‍ രാജു.

അദ്ധ്യാപകര്‍

  ==  "പ്രാദേശിക പത്രം " ==



പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....


അറിയിപ്പുകള്‍ :-
SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ
SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ
SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 12 മുതല്‍ MARCH 25 വരെ
സഹവാസ ക്യാ‌​മ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.
ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.
എ.ബി.എച്ച്.എസ്. ഓമല്ലൂർ/EXAM NEWS


സ്കൂള്‍ വിക്കി - (കവിത)
-ആര്‍.പ്രസന്നകുമാര്‍.


വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.


മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....


എല്ലാവര്‍ക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.


മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk


ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി| 02/12/2009
യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2. ആദരാഞ്ജലി ...... ബാഷ്പാഞ്ജലി...................... >Report By:R.Presanna Kumar, SITC, Kodumon H.S.|


‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
എ.ബി.എച്ച്.എസ്. ഓമല്ലൂർ/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.


പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക


നവംബര്‍‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍| ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09


‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
എ.ബി.എച്ച്.എസ്. ഓമല്ലൂർ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങള്‍

മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര -|
കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക

                                                                                                                                                                                                                                                                                                                                                                                                                                                                                                                 ==വഴികാട്ടി==
"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=74613" എന്ന താളിൽനിന്ന് ശേഖരിച്ചത്