22:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണന്നൊരു രോഗത്താൽ
അകന്നിരിക്കാം കൂട്ടരേ
പക൪ന്നിടുന്നൊരു രോഗമിത്
പക്ഷെ, ജാഗ്രത മാത്രം മതിയാകും
കൈകൾകഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം,
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോ൪മ്മക്കാലമായി മാറീടും
നമ്മിലൊരോ൪മ്മക്കാലമായി മാറീടും