Schoolwiki സംരംഭത്തിൽ നിന്ന്
ഗുരുവന്ദനം
വിദ്യാലയ വിലക്കാണെങ്കിൽ
അതിലെ പ്രകാശിക്കുന്ന നാളമാണ് അധ്യാപകർ
വിലക്ക് കത്തുമ്പോൾ പ്രകാശം
പരത്തുന്നതുപ്പോലെ
അധ്യാപകൻ കുട്ടികളിൽ
വിദ്യാജ്യോതി പ്രകാശിപ്പിക്കുന്നു
നല്ല ശീലം പഠിപ്പിക്കുന്നു
നല്ലതു ചൊല്ലിക്കൊടുക്കുന്നു
പഠിക്കുന്നു പഠിപ്പിക്കുന്നു
തെറ്റ് ചെയ്യതാൽ ശിക്ഷിക്കുന്നു
മനസിലാക്കി കൊടുക്കുന്നു
അവരെ തിരുത്തുന്നു....അദ്ധ്യാപകർ
കുട്ടികളുടെ മനസ്സിൽ സ്ഥാനം നേടുന്നു
അമ്മയെ പോലെ സ്നേഹിക്കുന്നു
പരിപാലിക്കുന്നു പരിചയിക്കുന്നു
യുവതലമുറയെ വാർത്തെടുക്കുന്നതിൽ
പ്രധാന പങ്കുവഹിക്കുന്നു അദ്ധ്യാപകർ
SREELAKSHMI V S
SARVODAYAM VHSS ARYAMPADAM
|