സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് മുന്നേറാം


രോഗങ്ങളെ നമുക്ക് അതിജീവിക്കാം
രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം
കൊറോണയെന്ന വില്ലനെ
നമുക്ക് ഒന്നിച്ചൊന്നായ്
പ്രതിരോധിക്കാം
കൈകൾ രണ്ടും കഴുകീടാം
കൂട്ടം കൂടാൻ നോക്കരുത്
മാസ്കുകൾ എന്നും ധരിച്ചീടാം
അങ്ങനെ അങ്ങനെ മുന്നേറാം

 

അനേന.എസ്.എസ്
2 സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത