{{{തലക്കെട്ട്}}}
<poem>

കൊറോണയെന്ന മഹാമാരി ലോകത്തെ താണ്ഡവമാടുമ്പോൾ ശ്രദ്ധിക്കുക നാമതിൽ ഒരുവ്യക്തി ആകാതിരിക്കുവാൻ ഭീതിവേണ്ടിനി ജാഗ്രതയോടെ നേരിടും ഒത്തോരുമയോടെ മഹാമാരിയായ കൊറോണയെ

            ദൈവത്തിന്റെ സ്വന്തം നാടാം കേരളം
            സംരക്ഷിക്കാം ഒരുമയോടെ
            സുരക്ഷിതത്വമായ് ജീവിക്കാം 
            ജീവിച്ചുയരാം നമുക്കെന്നും

കൊറോണയെ നേരിടും കരങ്ങൾ കോർത്ത് മനസ്സ്കോർത്ത് ഐക്യത്തോടെ സുരക്ഷിതമായ് ഒരുമയോടെ ജീവിച്ചുയരും നമ്മൾ നമ്മുടെ രാജ്യത്തിനായ്

<poem>
Souraj R.V
IV എൽ എം എസ് എൽ പി എസ് കോടങ്കര, Trivandrum, Neyyattinkara
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


"https://schoolwiki.in/index.php?title=Suchithraps/ഒരുമയോടെ&oldid=743558" എന്ന താളിൽനിന്ന് ശേഖരിച്ചത്