ഉള്ളടക്കത്തിലേക്ക് പോവുക

വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വമോടെ

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമോടെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമോടെ


വൃത്തിയോടെ നടന്നീടാം
രോഗത്തെ അകറ്റീടാം
പല്ലുകളെന്നും തേച്ചീടാം
കൈകൾ കഴുകി ഭക്ഷിക്കാം
ദിവസവും കുളിച്ചീടാം
രോഗാണുക്കളെ ഓടിക്കാം
ആരോഗ്യസമ്പത്ത്
  സ്വന്തമാക്കാം.
വീടും പരിസരവും
  ശുചിയാക്കാം
മുക്കും മൂലയും അടിച്ചീടാം
വൃത്തി എന്നും നിലനിർത്താം
ശുചിത്വമെന്നും പാലിക്കാം.

 

ആർദ്ര ബിനേഷ്
2 A വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത