സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center> <poem> നമ്മൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നമ്മൾ കൊച്ചു കൂട്ടുകാർ
കൈകൾ കോർത്തു കാത്തിടാം
സുന്ദരമീ പ്രകൃതിയെ
ഒത്തു ചേർന്ന് കരുതിടാം
മരങ്ങളും ചെടികളും
നിറയെ നാം നട്ടിടാം
മാലിന്യങ്ങൾ നീക്കം ചെയ്തു
പരിസ്ഥിതിയെ കാത്തിടാം
നാം വസിക്കും ഭൂമിയെ
പൊന്നു പോലെ നോക്കിടാം...

ആര്യ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത