ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കൈകോർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കൈകോർത്തിടാം |color=2 }} കാലമേ....... നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർത്തിടാം

കാലമേ....... നീയേകിയ മഹാമാരി വിപത്താം കൊറോണയെന്നൊര‍ു സംഹാരിയെ തച്ചുടക്ക‍ുവാൻ ഉയിർത്തെഴ‍ുന്നേൽക്ക‍ുമീ ലോക ജനത!!!!! മാനവ സമ‍ൂഹത്തിൻ ക‌ൂത്താട്ടത്തിനാൽ മലിനമാക‍ുമീ പ്രപ‍ഞ്ചം പ്രപഞ്ചമേ മാപ്പ‌ുനൽക‍ുക നീ ഓരോ പൗരന‍ും കാലമേ, അതിജീവിക്ക‍ും നമ്മളൊറ്റക്കെട്ടായി ഒരൊറ്റ സമ‌ൂഹമായി ഈ മഹാവിപത്തിനെ ലോകമേ തറവാട്. സമ‍ൂഹവ്യാപനം തടയ‍ുവാൻ അകന്നിരിക്കാം! ഒത്ത‌ുക‌ൂടൽ ഒഴിവാക്ക‍ുമീ വേളയിൽ നമ‍ുക്കൊ- ത്തൊര‍ുമിക്കാം സ്വന്തം ഗൃഹത്തിൽ ആരോഗ്യം കാത്ത‍ു സ‍ൂക്ഷിക്കാം രോഗപ്രതിരോധത്തിനായി കൈകോർത്തിടാം നല്ലൊര‍ു നാളേക്കായി ശ‍ുഭാപ്‍തി വിശ്വാസമോടെ സമ‍ൂഹ നന്മയ്‍ക്കായി മ‍ുന്നേറ‍ാം.......

അലീഷ.എ
8C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം