വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , വ്യക്തി ശുചിത്വം , പോഷകഗുണമുള്ള ആഹാരം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക എന്നിവ രോഗപ്രതിരോധശേഷി കൂടാനുള്ള മാർഗ്ഗഹങ്ങളാണ്. പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ ,ഇലക്കറികൾ ,പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടും . അത് ഏത് രോഗത്തെയും ചെറുക്കുന്നതിന് നമ്മുടെ ശരീരത്തിന് സാധിക്കുന്നു.ഇപ്പോൾ നമ്മുടെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ് കോവിഡ് - 19. കൊറോണ വൈറസിനെ ചെറുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് രോഗപ്രതിരോധശേഷി. പോഷകഗുണമുള്ള ആഹാരം രോഗപ്രതിരോധശേഷി കൂട്ടുന്നു. വൈറ്റമിൻ ബി ,സി, എ ,ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടും. ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള പ്രധാന മാർഗ്ഗമാണ് രോഗപ്രതിരോധശേഷി കൂട്ടുക എന്നത് കൂടാതെ ഈ രോഗം പിടിപെട്ടാൽ എത്രയും പെട്ടെന്ന് സുഖം പ്രീപിക്കുന്നതും ആ വ്യക്തിയുടെ രോഗപ്രതിരോധശേഷി യെ ആശ്രയിച്ചിരിക്കും. രോഗപ്രതിരോധശേഷി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ ഈസ്‌റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ ഈസ്‌റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ