ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം

19:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24255 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൈകൾ രണ്ടും നന്നായി കഴുകണം               നമ്മുടെ നാടിനെ സംരക്ഷിക്കണം          ഒഴിവാക്കിടാം സ്നേഹ സന്ദർശനം              ഒഴിവാക്കിടാം ഹസ്തദാനവും                 അൽപ്പകാലം നാം അകന്നിരുന്നാലും      പരിഭവിക്കേണ്ട പിണങ്ങിടേണ്ട.        ആരോഗ്യരക്ഷക്ക്  നൽകുന്ന                 നിർദേശങ്ങൾ പാലിച്ചിടാം               ആശ്വാസമേകുന്ന വാർത്ത കേൾക്കാൻ.       ശുചിത്വ ബോധത്തോടെ മുന്നേറിടാം                      ഈ ലോക നന്മയ്ക്കുവേണ്ടി