കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13320 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മണ്ണ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണ്

മണ്ണിൽ നടക്കാൻ എന്ത് രസം
മണ്ണിൽ കളിക്കാൻ എന്ത് രസം..!
പൂക്കൾ ചിരിക്കുന്നീമണ്ണിൽ
അരുവികളൊഴുകുന്നീമണ്ണിൽ
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
മണ്ണ് നമ്മുടെ സമ്പത്ത്
മണ്ണിൽ വളരും വിളവില്ലെങ്കിൽ
ജീവികളില്ലാ നാമില്ല ...
മണ്ണിതിൽ മായം ചേർക്കല്ലേ
മാലിന്യങ്ങൾ എറിയല്ലേ
മണ്ണും വിണ്ണും സംരക്ഷിക്കാം
കൂട്ടരേ നമ്മൾക്കൊന്നായി

ജിസ്‌റ്റിലിയ.എ.എസ്
4 കിഴുത്തള്ളി വെസ്റ്റ് എൽ.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത