ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം .

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം .

അതിജീവിക്കാം നമുക്കീ രോഗത്തെ
ഒരുമിച്ച് മുന്നേറാം
ഇടയ്ക്കിടെ കഴുകേണം കൈകൾ സോപ്പുപയോഗിച്ച്
തൂവാലയുപയോഗിച്ച് മറയ്ക്കാം മുഖത്തെ.
കുറച്ച് നാളുകൾ വീടിനകത്തിരുന്നീടാം
കഥകൾ വായിക്കാം പടങ്ങൾ വരയ്ക്കാം
ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പം കൂടീടാം പാചകത്തിനായി .
പ്രതിരോധിക്കാം നമുക്കീ രോഗത്തെ.
 

നക്ഷത്ര.എൽ.എസ്..
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത