എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color= 2 }}

<poem>

ലോകമാകുന്ന മനുഷ്യൻ

മനുഷ്യനാകുന്ന ലോകം
സമയമില്ല തനിക്ക് ആർഭാടങ്ങ-

ളിൽ മുഴുകി ഒരു കൊച്ചു ചെടിയെ വളർത്താൻ കമ്പ്യൂട്ടറിലും മൊബൈലിലും മുന്നിൽ സമയം ഇങ്ങനെ ചെലവഴിക്കുകയാണ് മനുഷ്യൻ

വീടിനു മുന്നിൽ ഒരു ചെടിയെ
വളർത്താൻ സമയമില്ലാതെ...

പച്ചവിരിച്ച ഈ പ്രകൃതിയെ

നമ്മൾ തന്നെയാണ് നോക്കേണ്ടത്
അവയാണ് നമ്മൾ ആകുന്ന പ്രകൃതി
പല വർണ്ണങ്ങളാൽ നിറഞ്ഞു

നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി