ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നായ് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് മുന്നേറാം

രോഗം വരാതിരിക്കാനായ്
നമ്മൾക്കൊന്നായ് മുന്നേറാം
ശുചിത്വമുള്ളവരാകേണം
ദിനവും പല്ലുകൾ തേക്കേണം
നഖങ്ങളൊക്കെ മുറിക്കേണം
കുളിച്ചു ശുദ്ധി വരുത്തേണം
പരിസരമൊക്കെ ശുചിയാക്കേണം
ശുചിത്വമുള്ളവരായെന്നാൽ
നമ്മൾക്കൊന്നായ് മുന്നേറാം


 

ശിവഗംഗ വി എസ്
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത