വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം
      പ്രകൃതി  സംരക്ഷണം നമ്മുടെ കടമയാണ്. അത് നമ്മൾ  നിർവഹിക്കണം.  പ്രകൃതി  അമ്മയാണ്. അമ്മയെ  മാനഭംഗപെടുത്തരുത്. പരിസ്ഥിതിക്ക്  ദോഷകര മായരീതിയിൽ  മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക  നാശത്തിന്  കാരണമാകും. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു  മലിനീകരണം കുറക്കുന്നു. നമ്മുടെ  പരിസ്ഥിതിയെ  എത്ര മാത്രം മലിനപെടുത്തുന്നുവോ  അത്രയധികം  ആഗോള   താപനം  തടയുന്നു. നമ്മുടെ പൊതുസ്ഥലങ്ങൾ  വീടുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഹോസ്പിറ്റലുകൾ എന്നിവ     വൃത്തിയോടെ സൂക്ഷിക്കുക എന്നാൽ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും. പ്ലാസ്റ്റിക് നിരോധനം മൂലം ഒരു പരിധി വരെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും. അടുക്കള മാലിന്യങ്ങൾ നമ്മുക്ക് ചെടികൾക്ക് വളമായി ഉപയോഗിക്കാം. വ്യക്തി ശുചിത്വത്തോടെ യും പരിസ്ഥിതി ശുചിത്വ ത്തിലൂടെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ യും നമ്മുക്ക് നാടിനെ രക്ഷിക്കാൻ കഴിയും. ഇതിലൂടെ നമ്മുക്ക് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ കഴിയും.
സഫ്‌ന
6L വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം