ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലുള്ള കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലുള്ള കേരളം

മഹാമാരി വന്നിടുംനാളിലും
നമ്മളൊന്നായി നിന്നിടും
നേരിടാം ഉണർവിനായ്
മാറിടാം കരുതലായ്
സ്നേഹമായി നാമിതാ .......
മാറിടാം അകലെയായി
അകലെയായിടാം അരികിലും
പതറിവീഴുകില്ല കരുതലുള്ള കേരളം
അകലെയായിടം അരികിലും
അകമെ ഒന്നായിടാം നാമിതാ
പതറിവീഴുകില്ല കരുതലുള്ള കേരളം
കരുതലുള്ള കേരളം.

അജിത എം
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത