ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42321a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=താക്കീത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താക്കീത്


കൊറോണയെന്നൊരു മഹാമാരി
ലോകമെങ്ങും കീഴടക്കി
കൊറോണയെന്നൊരു മഹാവ്യാധി
ലോകജനതയെ ഭീതിയിലാഴ്ത്തി
മനുഷ്യരുടെ അതിക്രമത്തിന്
ദൈവം നൽകിയ താക്കീതല്ലോ
ആർഭാടാത്തിനും ആഘോഷത്തിനും
കടിഞ്ഞാടിട്ടൂ ദൈവം

 

അദ്വൈത് .ബി .എ
2 A ഗവ. എൽ .പി.എസ് ഇടയ്‌ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത