ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/സ്നേഹാ‍‍ഞ്ജലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹാ‍‍ഞ്ജലി

സ്നേഹാ‍‍ഞ്ജലി


നന്മയുടെ വീടാണ് എൻെറ നാട്
ഒരുമയുടെ കൂടാണ് എൻെറ നാട്
പ്രളയവും മാരിയും എന്തിനേയും
ഒരുമിച്ച് നേരിടും നമ്മൾ
ലോകം നടുക്കിയ വൈറസ്ഭീമന്
പ്രതിരോധമതിൽ തീർത്തുനമ്മൾ
ഇനിയുമീ ജാഗ്രത തുടരുകനാം
ലോകനന്മക്കായി പ്രാർത്ഥിക്കുക നാം
ഇരവുപകലില്ലാതെ ഉയിർകാത്തുനിൽക്കുന്ന
ദേവദൂതർക്കെന്നും സ്നേഹാ‍‍ഞ്ജലി


 

പ്രാർത്ഥന.ജി .കൃഷ്ണൻ
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത