ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണയെന്നൊരു - മഹാമാരി
ഭൂവിനെ വിറപ്പിച്ചു - മുന്നേറുന്നു
നിമിഷങ്ങളിൽ നൂറു - ജീവനുകൾ
പൊലിയുന്നു - നിരനിരയായ്
 ആൾക്കൂട്ടങ്ങളിൽ - നിന്നൊഴിയൂ
കൊറോണയെ - നമുക്കതിജീവിക്കാം
ഭൂമിയെ നമുക്ക് - മുക്തയാക്കാം
ഭയമല്ല വേണ്ടത് - ജാഗ്രതയാണ്
പ്രതിരോധിച്ചു കൊണ്ട് - മുന്നേറാം
ഈ മഹാമാരിയെ തുടച്ചു - നീക്കാം
പുതു പുലരിയെ- വരവേൽക്കാം

ദിയ' B M
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത