കൊറോണയെന്നൊരു - മഹാമാരി
ഭൂവിനെ വിറപ്പിച്ചു - മുന്നേറുന്നു
നിമിഷങ്ങളിൽ നൂറു - ജീവനുകൾ
പൊലിയുന്നു - നിരനിരയായ്
ആൾക്കൂട്ടങ്ങളിൽ - നിന്നൊഴിയൂ
കൊറോണയെ - നമുക്കതിജീവിക്കാം
ഭൂമിയെ നമുക്ക് - മുക്തയാക്കാം
ഭയമല്ല വേണ്ടത് - ജാഗ്രതയാണ്
പ്രതിരോധിച്ചു കൊണ്ട് - മുന്നേറാം
ഈ മഹാമാരിയെ തുടച്ചു - നീക്കാം
പുതു പുലരിയെ- വരവേൽക്കാം