എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കൊറോണ!കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44527lmslps (സംവാദം | സംഭാവനകൾ) ('{{BoxTop1| തലക്കെട്ട്= കൊറോണ | color=2}} <center><poem> “കൊറോണ “ ലോകമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

“കൊറോണ “
ലോകമേ കിടുങ്ങി ..
വീടെല്ലാം നടുങ്ങി ...
കൊറോണയെന്ന ഭീകരൻ
മാനവകുലത്തിൻ നേരറിയാൻ
വിധി തന്ന മുറിപ്പാടുകൾ.

ഉറ്റവർ അടുത്തില്ല …
നാടാകെ പേടിയായ്…
കൂട്ടുകാർ അടുത്തില്ല….
കളിയാകെ തീർന്നുപോയ്…
അവനവൻ ആകുംവിധം
അകലം കാത്തേപറ്റൂ .
സൂര്യ ഗായത്രീ
Std IV