ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/ഞാൻ കണ്ടേ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pozhiyoorgovtups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ടേ.... | color= 5 }} <p> <br> രാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കണ്ടേ....


രാവിലെ പ്രാതൽ കഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും, അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടു ചായ കൊടുക്കുമെന്നും.. ഉച്ചയൂണ് കഴിഞ്ഞ് രണ്ടു പേരും ഒന്ന് മയങ്ങുമെന്നും.. പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും.. വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും.. അഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്ത് വിരിയിടുമെന്നും.. ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്..

രജിൻ ആർ.
7സി ഗവ. യു. പി. എസ്. പൊഴിയൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം