ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/നാട്ടിൽകൊറോണ വന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട്ടിൽ കൊറോണ വന്ന കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിൽ കൊറോണ വന്ന കാലം

നാട്ടിൽ കൊറോണ വന്ന കാലം
വീട്ടിൽ കൂടിയിരുന്ന കാലം
നാട്ടിലാരുമിറങ്ങാത്ത കാലം
ബീച്ചിലാളില്ല പാർക്കിലാളില്ല
റോഡിലേറെ വാഹനങ്ങളില്ല
കുട്ടികളുടെ കളിയും ചിരിയുമില്ലാതെ
അടഞ്ഞുകിടക്കുന്നെൻ വിദ്യാലയം
അച്ഛനുമമ്മയും അനുജനുമനുജത്തിയും
ഒരുമിച്ചിരിക്കുന്ന കാലം
മട്ടുപ്പാവിലെ കുഞ്ഞുചെടികളെ
ഓമനിച്ചുവളർത്തുന്ന കാലം
ഞാനെൻെ വീടിനെ സ്നേഹിക്കും നേരം
നാട്ടിൽ കൊറോണ വന്ന കാലം