സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
വേറിട്ടൊരു കാലം കെറോണ കാലം , ലോക് ഡൗൺ കാലം, നാം ഒന്നൊന്നായി വേറിട്ടൊരു നാട്ടിൽ വേറിട്ടൊരു വീട്ടിൽ അകലം പാലിക്കും കാലം , സോപ്പിനാൽ കൈകൾ കഴുകും കാലം, സാനി ട്ടൈ സർ കൈകളിൽ പുരട്ടും കാലം, മാസങ്ങൾദിവസങ്ങൾ കൊറോണയെ തുരത്താൻ സാമൂഹിക അകലം പാലിക്കും കാലം, നമ്മൾ ജയിക്കും കാലത്തെയും കൊറോണയെയും ,' അങ്ങ് ചൈനയിൽ ബുഹാനിൽ തുടങ്ങി, ഇന്ന് ലോക രാജ്യങ്ങൾ വിറങ്ങലിക്കും കാലം, വികസിത രാജ്യങ്ങൾ മുട്ടുമടക്കി, അമേരിക്ക ഇറ്റലി സ്പെയിൻ വിറങ്ങലിക്കും കാലം, നമ്മൾ കൊച്ചു കേരളം കൊറോണ യെ തുരത്തും മുറിച്ചു കടക്കും ഈ പ്രതിസന്ധിയെ, ശുഭപ്രതീക്ഷയുടെ കാലം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ