ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്നും കൊറോണ വന്നു
നമ്മുടെ നാടിനു പേടിയായി
നാട്ടിൽ മൊത്തം രോഗമായി
മരുന്നില്ലാത്തൊരു രോഗമാന്നെ
ഡോക്ടറും പോലീസും നാട്ടുകാരും
എല്ലാവരും ഒരുമിച്ചു പറഞ്ഞു
വെളിയിൽ ഇറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നീടേണം
എപ്പോളും കൈകൾ സോപ്പിനാൽ കഴുകിടേണം
ആളുകളോട് അകലം പാലിക്കേണം
പേടിക്കാതെ കരുതലോടെ ഇരിക്കേണം
അത്യാവശ്യത്തിനു പുറത്തിറങ്ങാൻ
വായും മുക്കും തൂവാലകൊണ്ടു മറക്കേണം
എല്ലാപേർക്കും ഒന്നിച്ചു പാലിക്കാം
ലോകം മുഴുവൻ സുഖമാകാൻ
ദൈവത്തോട് പ്രാർഥിക്കാം .

അനുജ എസ് സതീഷ്
1 A ഗവണ്മെന്റ് യു പി ജി എസ്, ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത