യു.പി.എസ് നാട്ടിക ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24564 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


മണ്ണും മരവും
മഞ്ഞും മലയും
മഴയും പുഴയും
കുന്നും കുഴിയും
കാറ്റും കുളിരും
ചൂടും വെയിലും
ഇണങ്ങിനിന്നാലതു
 പ്രകൃതിയമ്മ
പിണങ്ങിനിന്നാലതു
വികൃതിയമ്മ
 

ശ്രീരാഗ് താമരാക്ഷൻ
2 B നാട്ടിക ഈസ്റ്റ് യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത