ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്ന മഹാമാരി,
   ഭീതി പരത്തും മഹാമാരി,
 ശുചിത്തം പാലിച്ച് വീട്ടിലിരിക്കൂ,
   ആവശ്യത്തിന് പുറത്തിറങ്ങൂ,
സൗഹൃദങ്ങൾ കുറച്ചിടൂ,
ജാഗ്രത പാലിച്ചു രക്ഷനേടൂ,
   നാടിൻ ജീവൻ നിലനിർത്തൂ.

ജസ ഫാത്തിമ. ഒ.പി.സി
2 സി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത