രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി.


സ്കൂളടക്കണ നേരത്ത്
നാടായ നാടെല്ലാം കോവിഡ് വന്നപ്പോൾ
കളി ചിരിപ്പാട്ടെല്ലാം വീട്ടിനകത്ത്
കൂട്ടായി അച്ഛനും അമ്മയും മാത്രം
കൂട്ടുകാരില്ലാതെ വീട്ടിലിരിക്കുമ്പോൾ
എന്തൊരു സങ്കടം മനസിനുള്ളിൽ
ഒന്നായി പ്രാർത്ഥിക്കാം കൂട്ടുകാരെ
കൊറോണ വേഗം മാറിടുവാൻ.
 

തനുശ്രീ. കെ.പി
രണ്ടാം തരം. C രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]