17:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രണയിക്ക നാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്ത് സുന്ദരം നമ്മുടെ പ്രകൃതി
നാളെയുടെ പടിവാതിലിൽ
ഇന്നലെയുടെ നഷ്ടങ്ങളിലും
നട്ടും നനച്ചും പോറ്റിയ
സ്വപ്നങ്ങൾക്കു മീതെ
തൈ തണൽ വീശിയും
ചേക്കേറുന്ന ചെറുകിളികളെ
ചേർത്ത് പിടിക്കും
പ്രപഞ്ചത്തെ പ്രണയിക്ക നാം
സോന ആർ
3എ ഗവഃ എൽ പി എസ്സ് മൈലം കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത