സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/പ്രണയിക്ക നാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രണയിക്ക നാം

എന്ത് സുന്ദരം നമ്മുടെ പ്രകൃതി
നാളെയുടെ പടിവാതിലിൽ
ഇന്നലെയുടെ നഷ്ടങ്ങളിലും
നട്ടും നനച്ചും പോറ്റിയ
സ്വപ്നങ്ങൾക്കു മീതെ
തൈ തണൽ വീശിയും
ചേക്കേറുന്ന ചെറുകിളികളെ
ചേർത്ത് പിടിക്കും
പ്രപഞ്ചത്തെ പ്രണയിക്ക നാം
 

സോന ആർ
3എ ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത