റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aromalpr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


സ്നേഹിക്കൂ പ്രകൃതിയെ സ്നേഹിക്കൂ
സ്നേഹിക്കൂ സഹജീവികളെ
പാലിക്കൂ വ്യക്തിശുചിത്വം
പാലിക്കൂ പരിസരശുചിത്വം
മാസ്ക്കുകൾ മുഖത്തണിയൂ
സോപ്പുപയോഗിച്ചു കൈകഴുകൂ
ഓടിക്കൂ വൈറസിനെ
കാലൻ കോവിഡിനെ

കാർത്തിക് ബിനു
4 B ടി.കെ.എം.എം. യു.പി.സ്കൂൾ വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത