സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കോവിഡ് ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ഭീതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഭീതി


കോവിഡ് ഭീതിയിൽ മാലോകരോക്കെയും
ഞെട്ടി വിറച്ചിടും നേര മതിൽ
കോവിടിൻ വ്യാപനം തടയുവാൻ ഇന്നിതാ
മാർഗങ്ങൾ ഓരോന്നായി ചൊല്ലി ഇടുന്നേ
വ്യക്തിശുചിത്വം നാം പാലിക്കണം.
പ്രവർത്തികൾ വൃത്തിയായി ചെയ്തിടേണം
കരതലമങ്ങു കഴുകുന്ന നേരത്തു
ലായനി സോപ്പു പതപ്പിക്കേണം

 

അതുൽ ബിനു
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത