ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കോവിഡ് പടരുന്നു പാരിലാകെ നേരിടാം നമുക്കും ജാഗ്രതയാൽ സാമൂഹ്യവിപത്തായ് മാറിടാതെ... മനുഷ്യകുലത്തിന്റെ അന്തകൻ ആകാൻ വിടില്ലീ വ്യാധിയെ കരുതലോടെ തന്നെ മുന്നേറി ഇനിയും ജയിക്കാം നമുക്ക് മടങ്ങാതെ തുടരട്ടെ ഇനിയുമീ അതിജീവനം... മനസ്സ് കോർത്ത് ഭീതിയകറ്റി അതിജീവിക്കുമീ മഹാമാരിയെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ