എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/സംഹാരവിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംഹാരവിത്ത്‌ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംഹാരവിത്ത്‌

പാരിൽ പുതു വിത്തു നട്ടു
അതു വളർന്നു പന്തലിച്ചു
അതിൻ മലരിന് മരണത്തിൻ ഗന്ധകം
അതിൻ മലരിന് ശോക നിറം
എൻ ലതകളെ കണ്ടു ഭയന്നു വിറച്ചു ലോകരെല്ലാവരും
എൻ മാദക സൗന്ദര്യത്തിൽ മയങ്ങി
മൃത്യു വരിച്ചു ഭുവനം പുൽകി
ഞാൻ വരുത്തുവിനകളെ താഴിട്ടുപൂട്ടി
ലോകരാഷ്ട്രങ്ങളും
എൻ പുതുനാമ്പിനെ പേരിട്ടു
വിളിച്ചു കോവിഡ് -19
നമുക്ക് ഒന്നിച്ചു മുന്നേറി
പിഴുതെറിയാം ഈ സംഹാരവിത്തിനെ

ഷാരോൺ റിനോയ്
4 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത