സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
കൊറോണ കാലം കൊറോണ എന്നാ മഹാമാരി നമ്മളിലേക്ക് കടന്നുവന്നു ചൈനയിൽ ആണതിന് ഉത്ഭവം എന്നാലും ഇന്ന് ഈ ലോകം മുഴുവൻ പടർന്നിടുന്നു ഇറ്റലിയും അമേരിക്കയും ഫ്രാൻസും സ്പെയിനും ഒക്കെ ഇതിനിടയിൽ കിടന്ന് പിടക്കുന്നത് നാം കണ്ടു വ്യക്തിശുചിത്വം പാലിക്കണം സോപ്പിട്ട് കൈകൾ കഴുകണം മുഖത്തിൻമേൽ കൈകൾ സ്പർശിക്കാതെ സൂക്ഷിക്കണം നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത കോവിഡ്-19 എന്നാ വൈറസ്സിനെ തുരത്തിടാൻ വേണ്ടി ഏറെ കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യവകുപ്പ് ആരോഗ്യപ്രവർത്തകരും അതിലേറെ നമ്മുടെ ആരോഗ്യമന്ത്രിയാം ഷൈലജ ടീച്ചറും വീട്ടിൽഇരിക്കാം പ്രതിരോധിക്കാം അതികമാവാതെ അതിജീവിക്കാം ശുഭം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പുണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പുണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ