ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഓർക്കുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർക്കുക നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്കുക നാം

 
കൈകൾ നന്നായ് കഴുകേണം
കയ്യുറകൾ ധരിക്കേണം
മാസ്കുകൾ ഉപയോഗിക്കേണം
വൃത്തിയോടെ നടക്കേണം
വീടും നാടും ശുചിയാക്കേണം
 കൊറോണയെ ഓടിക്കേണം
 

അനുശ്രീ
1 B ഗവണ്മെന്റ് എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത