22:14, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ കേട്ടിടെണം
കൊറോണ വയറസിനെ തടയുവാനായി
നമ്മൾ വീട്ടിൽ ഇരുന്നിടേണം
കൈകൾ ഇടക്കിടെ കഴുകിടേണം
കാഴ്ചകൾ കാണാൻ ഇറങ്ങിടേണം
ഒന്നിച്ച് നിന്ന് നമ്മുക്ക്
കൊറോണയെ നേരിടാം ഈ അവധിക്കാലത്ത് ......