ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വൈറസ് കാലം

16:10, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=     വൈറസ് കാലം  <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    വൈറസ് കാലം 

നേരിടാം നേരിടാം വൈറസുകളെ നേരിടാം
നാടിനേയും വീടിനേയും സംരക്ഷിച്ച് നേരിടാം
വൈറസുകളെ കൊന്നൊടുക്കി പുതുലോകം തീർക്കാം
നേരിടാം നേരിടാം വൈറസുകളെ നേരിടാം
വൈറസുള്ള നാടിനെ ശുചിത്വമായി മാറ്റാം
കൈകൾ നന്നായി വൃത്തിയാക്കിവൈറസുകളെ തുരത്താം
വൈറസിനെ തുരത്താൻ പ്രതിരോധം ശക്തി
ഐക്യത്തോടെ നേരിടാം കൊറോണ എന്ന വ്യാധിയെ

ദർശന ബിനു
4 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത