നേരിടാം നേരിടാം വൈറസുകളെ നേരിടാം നാടിനേയും വീടിനേയും സംരക്ഷിച്ച് നേരിടാം വൈറസുകളെ കൊന്നൊടുക്കി പുതുലോകം തീർക്കാം നേരിടാം നേരിടാം വൈറസുകളെ നേരിടാം വൈറസുള്ള നാടിനെ ശുചിത്വമായി മാറ്റാം കൈകൾ നന്നായി വൃത്തിയാക്കിവൈറസുകളെ തുരത്താം വൈറസിനെ തുരത്താൻ പ്രതിരോധം ശക്തി ഐക്യത്തോടെ നേരിടാം കൊറോണ എന്ന വ്യാധിയെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത