എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ് – 19

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് – 19 | color= 5 }} <center> <poem> കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് – 19

കോവിഡ് വൈറസ് എന്ന വിപത്ത്
മനുഷ്യരാശിക്ക് ആപത്ത്
ഈ മഹാമാരിയെ പ്രതിരോധിക്കും
നാമെല്ലാം ഭാരതമക്കളല്ലോ
നിപ്പയും പ്രളയവും നേരിട്ട മലയാളമക്കൾ
ഈ മഹാമാരിയും പ്രതിരോധിക്കും
മലയാള മക്കളല്ലോ നാം മലയാളമക്കളല്ലോ
പുറത്തു പോയി വൈറസിനെ ക്ഷണിക്കാതിരിക്കൂ
തുരത്താം നമ്മുക്കീ വൈറസിനെ
ഒരു തുള്ളി ആൽക്കഹോൾ സാനിറ്റൈസർ
കൊണ്ട് വായും മൂക്കും മറച്ചുകൊണ്ട്
കൊടുക്കാം നമ്മുക്കൊരു ബിഗ് സല്യൂട്ട്
ആരോഗ്യവകുപ്പിനും ശൈലജ ടീച്ചർക്കും
 

സ്വാതി പി എസ്
4എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത