സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/എന്റെ ഗുരുഭൂതർ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ) (KAVITHA)
എന്റെ ഗുരുഭൂതർ


വേദനിപ്പിക്കുന്നൊരീ
 വേനലവധിയിൽ
വേനൽ മഴയായി
എന്റെ ഗുരുക്കന്മാർ
 ദൂരെയന്നാകിലും
ഞങ്ങളിലുള്ളൊരു
വാസനകളൊന്നായി
 ജ്വലിപ്പിച്ചീടുന്നിതാ
വരയായും കഥയായും കവിതയായും കഴിവുകൾ അങ്ങനെ പലവിധമായി എവിടെയും എപ്പോഴും
ഞങ്ങളെ നയിക്കുമീ
ഗുരുഭൂതർക്കെന്റെ മംഗളങ്ങൾ

 

എയ്ഞ്ചൽ മരിയ ജോളി
1A സെൻ സെബാസ്റ്റ്യൻസ് യുപിസ്കൂൾ പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത