സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/എന്റെ ഗുരുഭൂതർ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗുരുഭൂതർ


വേദനിപ്പിക്കുന്നൊരീ
 വേനലവധിയിൽ
വേനൽ മഴയായി
എന്റെ ഗുരുക്കന്മാർ
 ദൂരെയന്നാകിലും
ഞങ്ങളിലുള്ളൊരു
വാസനകളൊന്നായി
 ജ്വലിപ്പിച്ചീടുന്നിതാ
വരയായും കഥയായും കവിതയായും കഴിവുകൾ അങ്ങനെ പലവിധമായി എവിടെയും എപ്പോഴും
ഞങ്ങളെ നയിക്കുമീ
ഗുരുഭൂതർക്കെന്റെ മംഗളങ്ങൾ

 

എയ്ഞ്ചൽ മരിയ ജോബി
1A സെൻ സെബാസ്റ്റ്യൻസ് യുപിസ്കൂൾ പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത