മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/അകറ്റിടാം

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാം
<poem>

രോഗപ്രതിരോധശേഷി നേടി

മഹാവിപത്തിനെ തളച്ചിടാം
വീട്ടിൽ  അകത്തിരുന്ന്

രോഗപ്രതിരോധശേഷി

നേടുവിൻ 
വീടുകൾക്കുള്ളിൽ നമ്മളും   
വീടിനുപുറത്ത് കൊറോണയും
കൈകൾ വൃത്തിയായി 

സൂക്ഷിക്കുവിൻ വൈറസിനെ അകറ്റിടാം സമീകൃത ആഹാരം കഴിക്കുവിൻ

പ്രതിരോധശേഷി നേടുവിൻ
കൊറോണ എന്ന മഹാവിപത്തിനെ 

നമുക്ക് ഒന്നിച്ച് അകറ്റിടാം

നാം കേരളീയർ, വൻ 

വിപത്തിനെ അകറ്റിടും

ഭൂമിയിൽനിന്ന് കൊറോണ